ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; മൂ​ന്ന് ഹി​സ്ബു​ള്ള ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; മൂ​ന്ന് ഹി​സ്ബു​ള്ള ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, April 21, 2024 6:58 AM IST
ടെ​ൽ അ​വീ​വ്: തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഹി​സ്ബു​ള്ള ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ-​ജെ​ബ്ബെ​യ്നി​ലെ ഒ​രു വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം ഹി​സ്ബു​ള്ള സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<