ലെബനനിൽ ഇസ്രയേൽ ആക്രമണം; മൂന്ന് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു
Sunday, April 21, 2024 6:58 AM IST
ടെൽ അവീവ്: തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. അൽ-ജെബ്ബെയ്നിലെ ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണം ഹിസ്ബുള്ള സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.