തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം നേ​ര​ത്തെ എ​ത്തു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷണ കേ​ന്ദ്രം. മേ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ കാ​ല​വ​ർ​ഷ​മെ​ത്തു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ 18 മു​ത​ൽ വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ടും. അ​തു​പോ​ലെ ത​ന്നെ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും മ​ധ്യ- തെ​ക്ക​ൻ കേ​ര​ള​ത്തി​ലും കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഴ ല​ഭി​ക്കും.

ഏ​പ്രി​ൽ 20 നു ​ശേ​ഷം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലും മ​ഴ​യെ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്.