മു​ൻ എം​എ​ൽ​എ പി.​പി.​സു​ലൈ​മാ​ൻ റാ​വു​ത്ത​ർ കോ​ൺ​ഗ്ര​സ് വി​ട്ടു
മു​ൻ എം​എ​ൽ​എ പി.​പി.​സു​ലൈ​മാ​ൻ റാ​വു​ത്ത​ർ കോ​ൺ​ഗ്ര​സ് വി​ട്ടു
Thursday, April 11, 2024 11:39 AM IST
മൂ​ന്നാ​ർ: മു​ൻ എം​എ​ല്‍​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​പി. സു​ലൈ​മാ​ന്‍ റാ​വു​ത്ത​ര്‍ പാ​ര്‍​ട്ടി വി​ട്ടു. കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കെ​പി​സി​സി രൂ​പീ​ക​രി​ച്ച 25 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ല്‍ അം​ഗ​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ സി​പി​എ​മ്മി​ല്‍ ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.


1996ല്‍ ​ഇ​ടു​ക്കി​യി​ല്‍ നി​ന്നാ​ണ് സു​ലൈ​മാ​ന്‍ റാ​വു​ത്ത​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.1982,82, 87, 2001 വ​ർ​ഷ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<