തി­​രു­​വ­​ന­​ന്ത­​പു­​രം: മു​ഖ​വു​ര ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​യാ​ണ് മു​കേ​ഷ് എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി­​ജ​യ​ന്‍. ത­​ന്‍റെ നാ​ടി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നി​യ​മ​സ­​ഭ​യി​ല്‍ വ്യ​ക്ത​ത​യോ­​ടും ആ­​ത്മ­​വി­​ശ്വാ­​സ­​ത്തോ­​ടെ​യും അ­​വ­​ത­​രി­​പ്പി­​ക്കാ​ന്‍ മു­​കേ­​ഷി​ന് സാ­​ധി­​ക്കാ­​റു­​ണ്ടെ​ന്നും മു­​ഖ്യ­​മ​ന്ത്രി ഫേ­​സ്­​ബു­​ക്കി​ല്‍ കു­​റി​ച്ചു.

ഒ​രു ക​ലാ​കാ​ര​നെ​ന്ന നി​ല​യ്ക്ക് മ​ല​യാ​ള സി​നി​മ​യ്ക്കും സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​നും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ദ്ദേ​ഹം പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി​യാ​യും തി​ള​ങ്ങി. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കും മ​ത​നി​ര​പേ​ക്ഷ​ത​ക്കും വ​ർ​ഗീ​യ ശ​ക്തി​ക​ളി​ൽ നി​ന്ന് വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ നേ​തൃ​ത്വ​മാ​വാ​നും സ​ഖാ​വി​ന് ക​ഴി​യു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.


കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ മു​കേ​ഷി​ന് വേ​ണ്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തി​രു​ന്നു. ച​വ​റ, കു​ണ്ട​റ, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തു.