ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പം വി​വി പാ​റ്റും കൂ​ടി എ​ണ്ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. നി​ല​വി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് ഇ​വി​എ​മ്മു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ മാ​ത്ര​മാ​ണ്‌ എ​ണ്ണു​ന്ന​ത്.

ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ്, ജ​സ്റ്റീ​സ് സ​ന്ദീ​പ് മെ​ഹ്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഒ​ന്നി​ന് പി​ന്നാ​ലെ മ​റ്റൊ​ന്ന് എ​ന്ന ക്ര​മ​ത്തി​ല്‍ വേ​ണം വി​വി​പാ​റ്റ് എ​ണ്ണാ​ന്‍ എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തേ​യും ഹ​ര്‍​ജി​യി​ല്‍ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത് അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കു​മെ​ന്നും ഒ​രേ​സ​മ​യം കൂ​ടു​ത​ല്‍ വി​വി​പാ​റ്റ് വോ​ട്ടു​ക​ള്‍ എ​ണ്ണാ​ന്‍ അ​നു​വ​ദി​ക്കു​ക​യും വോ​ട്ടെ​ണ്ണാ​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും ചെ​യ്താ​ല്‍ മു​ഴു​വ​ന്‍ വി​വി പാ​റ്റ് വോ​ട്ടു​ക​ളും എ​ണ്ണാ​ന്‍ ക​ഴി​യു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.