എം.​എം. മ​ണി​യു​ടെ മു​ഖ​ത്ത് നോ​ക്കു​മ്പോ​ള്‍ ചു​ട്ട ക​ശു​വ​ണ്ടി പോ​ലെ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ്
എം.​എം. മ​ണി​യു​ടെ മു​ഖ​ത്ത് നോ​ക്കു​മ്പോ​ള്‍ ചു​ട്ട ക​ശു​വ​ണ്ടി പോ​ലെ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ്
Tuesday, March 26, 2024 1:15 PM IST
മൂ​ന്നാ​ർ: സി​പി​എം നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വ് ഒ.​ആ​ര്‍. ശ​ശി. മ​ണി​യു​ടെ മു​ഖ​ത്ത് നോ​ക്കു​ന്ന​ത് ചു​ട്ട ക​ശു​വ​ണ്ടി നോ​ക്കു​ന്ന​തു​പോ​ലെ എ​ന്നാ​യി​രു​ന്നു ശ​ശി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം.

ഇ​ടു​ക്കി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രാ​യ മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വീനറുമായ ശ​ശി​യു​ടെ അ​ധി​ക്ഷേ​പം.


ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന് സൗ​ന്ദ​ര്യം ഉ​ണ്ടാ​യ​ത് മാ​താ​പി​താ​ക്ക​ള്‍​ക്ക് സൗ​ന്ദ​ര്യം ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ ശ​ശി പ​റ​യു​ന്നു. മൂ​ന്നാ​റി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് ക​ണ്‍​വെ​ന്‍​ഷ​നി​ലാ​യി​രു​ന്നു ശ​ശി​യു​ടെ പ​രാ​മ​ർ​ശം.
Related News
<