വ­​യ­​നാ​ട്: ക­​ളി­​ക്കു­​ന്ന­​തി­​നി​ടെ പ​ന്ത് തൊ​ണ്ട​യി​ല്‍ കു­​ടു​ങ്ങി ര­​ണ്ട­​ര വ­​യ­​സു­​കാ­​ര​ന്‍ മ­​രി­​ച്ചു. ചെ​ന്ന​ലോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റാ​ണ് മ​രി​ച്ച​ത്.

ഞാ­​യ­​റാ​ഴ്ച രാ​ത്രി 10നാ­​ണ് സം­​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു­​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

ആ​ദ്യം ര​ണ്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി­​ച്ചെ​ങ്കി​ലും പ​ന്ത് എ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. പി­​ന്നീ­​ട് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ­​ത്തി­​ച്ചെ­​ങ്കി​ലും രാ­​ത്രി­​യോ­​ടെ മ­​രി​ച്ചു.