വ‌​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ നാ­​ല് പ്ര­​തി­​ക­​ള്‍­​ക്കാ­​യി ലു­​ക്ക് ഔ­​ട്ട് നോ­​ട്ടീ­​സ്. കേ­​സി​ല്‍ ആ​ദ്യം പ്ര­​തി­​ചേ​ര്‍­​ക്ക­​പ്പെ​ട്ട സൗ­​ദ് റ­​സാ​ന്‍, കാ­​ശി­​നാ​ഥ​ന്‍, അ​ജ­​യ് കു­​മാ​ര്‍, സി​ന്‍​ജോ ജോ​ണ്‍­​സ​ണ്‍ എ­​ന്നി­​വ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു­​റ­​ത്തി­​റ​ക്കി​യ​ത്.

സം​ഭ­​വം ആ­​സൂ­​ത്ര­​ണം ചെ­​യ്­​ത­​തി​ല്‍ പ്ര​ധാ­​ന പ­​ങ്ക് വ­​ഹി­​ച്ച ആ​ളാ​ണ് പി­​ടി­​യി­​ലാ­​കാ­​നു­​ള്ള സി​ന്‍​ജോ. 18 പേ​രെ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള കേ​സി​ൽ ഇ­​തു​വ­​രെ 11 പേ­​രാ­​ണ് അ­​റ­​സ്റ്റി­​ലാ­​യി­​ട്ടു­​ള്ള​ത്.

അ​തേ​സ​മ​യം സി​ദ്ധാ​ര്‍​ഥ​നെ ആ​ക്ര​മി​ച്ച 19 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്ന് വ​ര്‍​ഷ​ത്തെ പ​ഠ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​വ​ര്‍​ക്ക് പ​ഠ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​നാ​ണ് സി​ദ്ധാ​ർ​ഥ​നെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​യാ​ൾ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഫെ​ബ്രു​വ​രി 14ന് ​വാ​ല​ന്‍റൈ​ൻ​സ്ഡേ ദി​ന​ത്തി​ലാ​ണ് സി​ദ്ധാ​ർ​ഥ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം നൃ​ത്തം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം.