മ​ല​പ്പു​റം ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി
മ​ല​പ്പു​റം ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി
Thursday, February 29, 2024 12:04 PM IST
കൊ​ച്ചി: മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ച്ച ന​ട​പ​ടി ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി. ലീ​ഗ് മു​ന്‍ എം​എ​ല്‍​എ​യു​ടെ​യും പ്രാ​ഥ​മി​ക ബാ​ങ്കു​ക​ളു​ടെ​യും ഹ​ര്‍​ജി​ക​ളും, റി​സ​ര്‍​വ് ബാ​ങ്ക് നി​ല​പാ​ടും ത​ള്ളി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വ​ച്ച​ത്.

സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ര്‍​ബി​ആ​ഐ വാ​ദം. എ​ന്നാ​ൽ ല​യ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ട് എ​തി​ര്‍​ത്ത​തെ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ല​യ​ന​ത്തി​ന് കേ​വ​ല ഭൂ​രി​പ​ക്ഷം മ​തി​യെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ള്‍ കോ​ട​തി അം​ഗീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<