കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
Wednesday, February 28, 2024 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് ചേ​ർ​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കി​നു​ള്ളി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്.

ക്യാ​മ്പ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. 15 അ​ടി താ​ഴ്ച​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<