ബം​ഗ​ളൂ​രു: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് വി​ജ​യം. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ‌​പ്പെ​ടു​ത്തി​യാ​ണ് സ്മൃ​തി മ​ന്ദാ​ന​യും സം​ഘ​വും ര​ണ്ടാം വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

സ്കോ​ർ: ഗു​ജ​റാ​ത്ത് 107/7, ബം​ഗ​ളൂ​രു 110/2 (12.3).ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഗു​ജ​റാ​ത്തി​ന് നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 107 റ​ണ്‍​സെ​ടു​ത്തു. മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ സോ​ഫി മൊ​ളി​നെ​ക്‌​സാ​ണ് ഗു​ജ​റാ​ത്തി​നെ ത​ക​ര്‍​ത്ത​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ആ​ര്‍​സി​ബി 12.3 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ‌​യ റ​ൺ​സ് കു​റി​ച്ചു. ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന 43 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണ​ര്‍​മാ​രാ​യ മ​ന്ഥാ​ന, സോ​ഫി ഡി​വൈ​ന്‍ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ മാ​ത്രാ​ണ് ആ​ര്‍​സി​ബി​ക്ക് ന​ഷ്ട​മാ​യ​ത്.

നാ​ല് ഓ​വ​റി​ൽ പ​തി​നാ​ല് റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ആ​ർ​സി​ബി​യു​ടെ രേ​ണു​ക സിം​ഗി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.