കൊ​ച്ചി: ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ‌​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി കു​ത്തേ​റ്റു മ​രി​ച്ചു. 2021ൽ ​കു​മ്പ​ള​ങ്ങി​യി​ലെ ലാ​സ​ർ കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ലാ​ൽ​ജു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം പ​ള്ളു​രു​ത്തി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി ഫാ​ജി​സി​നെ പോ​ലീ​സ് തെ​ര​യു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ ചി​കി​ത്സ​യി​ലാ​ണ്. ലാ​ൽ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.