പീ​ഡ​ന​ത്തി​നി​ര​യാ​യി ഷെ​ൽ​ട്ട​ർ​ഹോ​മി​ൽ ക​ഴി​ഞ്ഞ കു​ട്ടി​യെ കാ​ണാ​താ​യി
പീ​ഡ​ന​ത്തി​നി​ര​യാ​യി ഷെ​ൽ​ട്ട​ർ​ഹോ​മി​ൽ ക​ഴി​ഞ്ഞ കു​ട്ടി​യെ കാ​ണാ​താ​യി
Sunday, February 25, 2024 12:57 PM IST
ഇ​ടു​ക്കി: പീ​ഡ​ന​ത്തി​നി​ര​യാ​യി ഷെ​ൽ​ട്ട​ർ​ഹോ​മി​ൽ ക​ഴി​ഞ്ഞി​രു​ന്ന 15കാ​രി​യെ കാ​ണാ​താ​യി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ടി​മാ​ലി​യി​ലാ​ണ് സം​ഭ​വം.

പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യി തി​രി​കെ ബ​സി​ൽ വ​ന്ന കു​ട്ടി​യെ പൈ​നാ​വി​നും തൊ​ടു​പു​ഴ​യ്ക്കു​മി​ടെ​യി​ലാ​ണ് കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<