മൂ­​ന്നാം­ സീ­​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ലീ​ഗ്;​ സ­​മ­​വാ­​യ­​ത്തി­​ലൂ­​ടെ പ­​രി­​ഹ­​രി­​ക്കു­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ്; ഉ​ഭ​യ​ക​ക്ഷി ച​ര്‍­​ച്ച തു­​ട​ങ്ങി
മൂ­​ന്നാം­ സീ­​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ലീ​ഗ്;​ സ­​മ­​വാ­​യ­​ത്തി­​ലൂ­​ടെ പ­​രി­​ഹ­​രി­​ക്കു­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ്; ഉ​ഭ​യ​ക​ക്ഷി ച​ര്‍­​ച്ച തു­​ട​ങ്ങി
Sunday, February 25, 2024 12:50 PM IST
കൊ­​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌​ലീം ലീ­​ഗി​ന്‍റെ മൂ​ന്നാം സീ­​റ്റ് ആ­​വ­​ശ്യ­​ത്തി​ല്‍ ലീ­​ഗ്-​കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ള്‍ ത­​മ്മി­​ലു­​ള്ള ഉ­​ഭ­​യ​ക­​ക്ഷി ച​ര്‍­​ച്ച ആ­​ലു­​വ­​യി​ല്‍ തു­​ട​ങ്ങി. ആ​ലു​വ​യി​ലെ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് യോ​ഗം.

പ്ര­​ശ്‌­​നം സൗ​ഹൃ­​ദ­​പ­​ര­​മാ­​യി തീ​ര്‍­​ക്കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക­​ര​ന്‍ ച​ര്‍­​ച്ച­​യ്­​ക്ക് മു­​മ്പ് പ്ര­​തി­​ക­​രി​ച്ചു.​ വി​ഷ­​യം ച​ര്‍­​ച്ച ചെ­​യ്­​ത് സ­​മ­​വാ­​യ­​ത്തി­​ലൂ­​ടെ പ­​രി­​ഹ­​രി­​ക്കു­​മെ­​ന്ന് ചെ­​ന്നി­​ത്ത­​ല​യും മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ­​റ­​ഞ്ഞു.

എ­​ന്നാ​ല്‍ മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ക­​ടു­​പി­​ടു­​ത്തം ലീ­​ഗ് തു­​ട­​രു­​ക­​യാ​ണ്. മൂ​ന്നാം സീ­​റ്റ് വേ­​ണ­​മെ­​ന്ന ആ­​വ­​ശ്യ­​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​താ­​യി ഇ.​ടി.​മു​ഹ​മ്മ​ദ് ബ­​ഷീ​ര്‍ എം​പി പ്ര​തി​ക​രി​ച്ചു.

വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച­​ര്യ­​മാ­​ണ് നി­​ല­​വി­​ലു­​ള്ള​ത്. ലീ​ഗി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.


പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ .​പി.​എ മ​ജീ​ദ്, പി.​എം.​എ സ​ലാം, ഇ. ​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ന്നി­​വ­​രാ­​ണ് ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കെ.​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ എ­​ന്നി­​വ​ര്‍ കോ​ണ്‍­​ഗ്ര­​സി​ന്‍റെ ഭാ­​ഗ­​ത്തു­​നി­​ന്ന് ച​ര്‍­​ച്ച­​യി​ല്‍ പ­​ങ്കെ­​ടു­​ക്കും.

കോ​ണ്‍­​ഗ്ര­​സു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യി​ല്‍ തീ­​രു­​മാ­​ന­​മാ­​യി­​ല്ലെ­​ങ്കി​ല്‍ ഒ­​റ്റ­​യ്­​ക്ക് മ­​ത്സ­​രി­​ക്കു​ന്ന­​ത് അ­​ട­​ക്ക­​മു­​ള്ള ക­​ടു­​ത്ത നി­​ല­​പാ­​ടി­​ലേ­​ക്ക് ലീ­​ഗ് നീ­​ങ്ങി­​യേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<