സ്ഥാ­​നാ​ര്‍­​ഥി­​ക­​ളു​ടെ സാ­​ധ്യ­​താ­​പ­​ട്ടി­​ക­ പു­​റ­​ത്തു­​വി­​ട്ട് ബി­​ജെ­​പി; എ​റ​ണാ­​കു­​ള­​ത്ത് സാ​ബു ജേ­​ക്ക­​ബും പ­​രി­​ഗ­​ണ­​ന­​യി​ല്‍
സ്ഥാ­​നാ​ര്‍­​ഥി­​ക­​ളു​ടെ സാ­​ധ്യ­​താ­​പ­​ട്ടി­​ക­ പു­​റ­​ത്തു­​വി­​ട്ട് ബി­​ജെ­​പി; എ​റ​ണാ­​കു­​ള­​ത്ത് സാ​ബു ജേ­​ക്ക­​ബും പ­​രി­​ഗ­​ണ­​ന­​യി​ല്‍
Saturday, February 24, 2024 1:29 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ലോ­​ക്‌­​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ലെ സ്ഥാ­​നാ​ര്‍­​ഥി­​ക­​ളു­​ടെ സാ­​ധ്യ­​താ­​പ­​ട്ടി­​ക­ പു­​റ­​ത്തു­​വി­​ട്ട് ബി­​ജെ​പി. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

പ​ത്ത​നം​തി​ട്ട​യി​ല്‍ പി.​സി.​ജോ​ര്‍­​ജ്ജി­​ന്‍റെ​യും ഷോ​ണ്‍ ജോ​ര്‍­​ജ്ജി­​ന്‍റെ​യും കു​മ്മ​നം രാ​ജ­​ശേ­​ഖ­​ര­​ന്‍റെ​യും പേ­​രു­​ക​ള്‍ പ­​രി­​ഗ­​ണി­​ക്കു­​ന്നു​ണ്ട്. എ​റ​ണാ­​കു​ള­​ത്ത് അ​നി​ല്‍ ആ​ന്‍റ​ണി­​യും കി​റ്റ​ക്‌​സ് എം​ഡി സാ​ബു ജേ­​ക്ക­​ബു­​മാ­​ണ് പ­​രി­​ഗ­​ണ­​ന­​യി­​ലു­​ള്ള​ത്.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ മേ​ജ​ര്‍ ര​വി, എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ബി .​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള­​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ അ​നി​ല്‍ ആ​ന്‍റ​ണി​ക്കൊ​പ്പം കൊ​ല്ല​പ്പെ​ട്ട ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ ലി​ഷ ര​ഞ്ജി​ത്തി​ന്‍റെ പേ­​രും സാ­​ധ്യ­​താ പ­​ട്ടി­​ക­​യി­​ലു​ണ്ട്.

ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സി.​ര​ഘു­​നാ­​ഥ് മ­​ത്സ­​രി­​ച്ചേ­​ക്കും. കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ എം.​ടി ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ന്‍, പ്ര​ഫു​ല്‍ കൃ​ഷ്ണ​ന്‍ എ­​ന്നി­​വ​രെ പ­​രി­​ഗ­​ണി­​ക്കു­​ന്നു​ണ്ട്.

പി.​കെ.​കൃ​ഷ്ണ​ദാ​സി​ന്‍റെ പേ​രാ​ണ് കാ­​സ​ര്‍­​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന­​ത്. തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​യും ആ​റ്റി​ങ്ങ​ലി​ല്‍ വി.​മു​ര​ളീ​ധ­​ര­​നും സീ­​റ്റ് ഉ­​റ­​പ്പി­​ച്ചി­​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<