കോ​ട​ഞ്ചേ​രി​യി​ല്‍ പു​ലി​യി​റ​ങ്ങി; ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ
കോ​ട​ഞ്ചേ​രി​യി​ല്‍ പു​ലി​യി​റ​ങ്ങി;  ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ
Thursday, February 22, 2024 9:52 PM IST
കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​പ്പ​ന്‍​ചാ​ലി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ര്‍. ആ​ന​ക്കാം​പൊ​യി​ല്‍ പ​വ​ര്‍ പ്രോ​ജ​ക്ടി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞു.

വ​നം വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് മൂ​ന്നു​പു​ലി​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും പെ​ട്ട​ന്ന് പു​ലി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<