ട്ര​ക്ക് മ​റ്റൊ​രു​വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് മു​ന്നു​പേ​ർ മ​രി​ച്ചു
ട്ര​ക്ക് മ​റ്റൊ​രു​വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് മു​ന്നു​പേ​ർ മ​രി​ച്ചു
Wednesday, February 21, 2024 2:53 AM IST
ല​ക്നോ: യു​പി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ട്ര​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ മ​രി​ച്ചു. ബി​ജ്നോ​റി​ലെ കോ​ട്ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ‌‌

ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് ശ​ർ​മ്മ (36), ര​വ​നീ​ന്ദ്ര (35), മോ​നു (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<