കൊ​ച്ചി: മ​സാ​ല ബോ­​ണ്ട് കേ­​സി​ല്‍ ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​കാ​ന്‍ ത­​യാ­​റെ­​ന്ന് കി­​ഫ്ബി. ഇ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ട രേ­​ഖ­​ക​ള്‍ കൊ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​ണെ​ന്നും കി­​ഫ്­​ബി കോ­​ട­​തി­​യെ അ­​റി­​യി​ച്ചു.

മു​ന്‍­​ധ­​ന­​മ​ന്ത്രി തോ​മ­​സ് ഐ­​സ­​ക്, കി­​ഫ്­​ബി സി­​ഇ­​ഒ കെ.​എം.​എ­​ബ്ര​ഹാം എ­​ന്നി­​വ​ര്‍­​ക്കാ​ണ് ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ട് ഇ­​ഡി സ­​മ​ന്‍­​സ് ന​ല്‍­​കി­​യ​ത്. ഇ­​ത് ചോ​ദ്യം ചെ­​യ്­​തു­​കൊ­​ണ്ടു­​ള്ള ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട­​തി. സി­​ഇ­​ഒ­​യ്­​ക്ക് ഹാ­​ജ­​രാ­​കാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും പ​ക­​രം ഫി­​നാ​ന്‍­​സ് ഡി­​ജി­​എ​മ്മും മാ­​നേ­​ജ​ര്‍­​മാ​രും ചോ­​ദ്യം ചെ​യ്യ­​ലി­​ന് ഹാ­​ജ­​രാ­​കാ​ന്‍ ത­​യാ­​റാ­​ണെ­​ന്നും കി­​ഫ്­​ബി കോ­​ട­​തി­​യെ അ­​റി­​യി​ച്ചു.

എ­​ന്നാ​ല്‍ ഇ­​ഡി­ സ­​മ​ന്‍­​സ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​ണെ­​ന്ന് തോ​മ­​സ് ഐ​സ­​ക് കോ­​ട­​തി­​യി​ല്‍ ആ­​വ​ര്‍­​ത്തി​ച്ചു. ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​കാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ഐ​സ­​ക് നി­​ല­​പാ­​ടെ­​ടു​ത്തു.

മ​സാ​ല ബോ­​ണ്ടി​ല്‍ ഫ­​ണ്ട് എ​ങ്ങ­​നെ വി​നി­​യോ­​ഗി­​ച്ചു എ­​ന്ന­​റി­​യു​ന്ന­​ത് തോ​മ­​സ് ഐ­​സ­​കി­​നാ­​ണ്. അ​തു­​കൊ­​ണ്ട് ഐ​സ­​ക് ഹാ­​ജ­​രാ­​യെ മ­​തി­​യാ­​കൂ എ­​ന്ന് ഇ­​ഡി കോ­​ട­​തി­​യെ അ­​റി­​യി​ച്ചു. കേ­​സി​ല്‍ വാ­​ദം തു­​ട­​രു­​ക­​യാ​ണ്.