തി​രു​വ​ന​ന്ത​പു​രം: കൈ​ത​മു​ക്കി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​പ്‌​സ് ക​ട​യ്ക്ക് തീ​പി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ട​യു​ട​മ അ​പ്പു ആ​ചാ​രി (81 ) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണ​ൻ എ​ന്ന​യാ​ള്‍​ക്കും മ​റ്റൊ​രാ​ള്‍​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തീ​പി​ടി​ച്ച​യു‌​ട​നെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ പു​റ​ത്തേ​ക്ക് മാ​റ്റ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മെ അ​പ​ക‌​ട കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ്പു ആ​ചാ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.