മും​ബൈ: പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ കാ​ൽ ശ്രാ​വ് ക​ടി​ച്ചെ​ടു​ത്തു. യു​വാ​വി​ന്‍റെ കാ​ലി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ശ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ലെ വൈ​ത​ർ​ന പു​ഴ​യി​ലാ​ണ് സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്കു​നേ​രേ ശ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ട​ത് കാ​ൽ മു​ട്ടി​ന് താ​ഴേ​ക്കു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യി അ​റ്റു​പോ​യി.

തു​ട​ർ​ന്ന് സ​ഹൃ​ത്തു​ക്ക​ൾ​ചേ​ർ​ന്ന് ഉ​ട​ൻ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ഇ​നി​യും ശ്രാ​വു​ക​ൾ പു​ഴ​യി​ലു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ.