കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മോ​ദി​യെ വി​മ​ർ​ശി​ച്ചു എ​സ്എ​ഫ്ഐ സ്ഥാ​പി​ച്ച ബോ​ർ​ഡി​നെ​തി​രെ പ​രാ​തി. ഹി​റ്റ്ല​റു​ടെ ത​ന്ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്ക് ഹി​റ്റ്ല​റു​ടെ ഗ​തി വ​രു​മെ​ന്ന എ​ഴു​തി​യ ബോ​ർ​ഡി​നെ​തി​രെ എ​ബി​വി​പി വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് പ​രാ​തി ന​ൽ​കി.

ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ​പൂ​ർ​വം അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് കാ​മ്പ​സി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ര​ണ്ട് ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ബി​വി​പി ആ​വി​ശ്യ​പ്പെ‌​ടു​ന്ന​ത്.