""ധ­​ന­​വ­​കു­​പ്പി­​നെ­​തി­​രേ സം­​സാ­​രി­​ക്കാ​ന്‍ പ്ര­​തി­​പ­​ക്ഷ​ത്തി­​നൊ­​പ്പം നിൽക്കണം'' ; ഭ­​ക്ഷ്യ­​മ­​ന്ത്രി­​യെ പ­​രി­​ഹ­​സി­​ച്ച് ഷാ­​ഫി
""ധ­​ന­​വ­​കു­​പ്പി­​നെ­​തി­​രേ സം­​സാ­​രി­​ക്കാ​ന്‍ പ്ര­​തി­​പ­​ക്ഷ​ത്തി­​നൊ­​പ്പം നിൽക്കണം'' ; ഭ­​ക്ഷ്യ­​മ­​ന്ത്രി­​യെ പ­​രി­​ഹ­​സി­​ച്ച് ഷാ­​ഫി
Tuesday, February 13, 2024 11:08 AM IST
തി­​രു­​വ­​ന­​ന്ത­​പു​രം: സ­​പ്ലൈ­​ക്കോ­​യി­​ലെ സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി നി­​യ­​മ­​സ­​ഭ­​യി​ല്‍ ഉ­​ന്ന­​യി­​ച്ച് പ്ര­​തി­​പ­​ക്ഷം. സ­​പ്ലൈ­​ക്കോ­​യി​ല്‍ സ­​ബ്‌­​സി­​ഡി സാ­​ധ­​ന­​ങ്ങ​ള്‍ ഒ­​ന്നു­​മി­​ല്ലെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് ഷാ­​ഫി പ­​റ­​മ്പി​ല്‍ അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ് ന​ല്‍­​കി­​യ​ത്.

സ­​പ്ലൈ­​ക്കോ­​യ്­​ക്ക് ബ­​ജ­​റ്റി­​ലു­​ള്ള അ­​വ­​ഗ­​ണ­​യി​ല്‍ സി­​പി­​ഐ­​യ്­​ക്കു­​ള്ള എ­​തി​ര്‍­​പ്പ് കൂ­​ടി മു­​ത­​ലെ­​ടു​ത്തു­​കൊ­​ണ്ടാ­​ണ് വി­​ഷ­​യ­​ത്തി​ല്‍ പ്ര­​തി​പ­​ക്ഷം അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ് ന​ല്‍­​കി­​യ​ത്. മാ­​വേ­​ലി­​സ്റ്റോ­​റു­​ക­​ളി​ല്‍ ഒ­​ന്നു­​മി​ല്ലാ­​ത്ത അ­​വ­​സ്ഥ­​യാ­​ണ്.

ആ­​ളു­​ക­​ളെ­​ക്കൊ­​ണ്ട് മാ­​വേ­​ലി­​യെ പ­​റ­​യി­​പ്പി­​ക്കു­​ന്ന­​തെ­​ങ്കി​ലും ഒ­​ന്ന് നി​ര്‍­​ത്ത​ണം. കെ-​വ­​ച്ച് എ­​ന്തെ­​ങ്കി​ലും ഒ­​രു പേ­​രി­​ട്ടാ​ല്‍ ആ­​ളു­​ക​ള്‍­​ക്ക് വ​ലി­​യ പ്ര­​തീ­​ക്ഷ ഉ­​ണ്ടാ­​വി­​ല്ലെ​ന്നും ഷാ­​ഫി പ­​റ​ഞ്ഞു.

ധ­​ന­​വ­​കു­​പ്പ് പ­​ണം അ­​നു­​വ­​ദി­​ക്കു­​ന്നി­​ല്ലെ­​ങ്കി​ല്‍ ഭ​ക്ഷ്യ​മ​ന്ത്രി പ്ര­​തി­​പ­​ക്ഷ​ത്തി­​നൊ­​പ്പം ചേ​ര്‍­​ന്ന് പോ­​രാ­​ട­​ണ­​മെ­​ന്ന് ഷാ­​ഫി പ­​രി­​ഹ­​സി​ച്ചു. പ്ര​തി​പ​ക്ഷം വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് കു​ത്ത​ക​ക​ള്‍​ക്ക് വേ​ണ്ടി​യ​ല്ല ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ്.


കെ​എ­​സ്­​ആ​ര്‍­​ടി​സി​യു​ടെ റൂ​ട്ടി​ലൂ​ടെ സ​പ്ലൈ​കോ​യെ ഓ​ടി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണം. കേ​ര​ള​ത്തി​ല്‍ വി​ല​ക്കു​റ​വ് ഉ​ണ്ടാ​വു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര­​മാ­​ണെ​ന്നും ഷാ­​ഫി വി­​മ​ര്‍­​ശി​ച്ചു.

അ­​തേ­​സ​മ​യം സ­​പ്ലൈ­​ക്കോ­​യി­​ലെ ധ­​ന­​പ്ര­​തി­​സ­​ന്ധി­​യു­​ടെ​യും പ്ര­​ധാ­​ന ഉ­​ത്ത­​ര­​വാ­​ദി കേ­​ന്ദ്ര സ​ര്‍­​ക്കാ­​രാ­​ണെ­​ന്നാ­​യി­​രു­​ന്നു ഭ­​ക്ഷ്യ­​മ​ന്ത്രി ജി.​ആ​ര്‍.​അ­​നി­​ലി­​ന്‍റെ മ­​റു­​പ​ടി. ഷാ​ഫി സം​സാ​രി​ച്ച​പ്പോ​ള്‍ ഒ​രി​ക്ക​ല്‍ പോ​ലും കേ​ന്ദ്ര ന​യ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ചി­​ല്ലെ­​ന്ന് മ­​ന്ത്രി കു­​റ്റ­​പ്പെ­​ടു​ത്തി.

കേന്ദ്രം വാ­യ്­പാ പ­രി­ധി വെ­ട്ടി­ക്കുറ­ച്ചത് ഉള്‍­പ്പെ­ടെ സ­പ്ലൈ­ക്കോ­യെ ബാ­ധി­ച്ചു. ഏ­​താ​നും മാ­​സ­​ങ്ങ­​ളാ­​യി സ­​പ്ലൈ­​ക്കോ­​യി​ല്‍ പ്ര­​ശ്‌­​ന­​ങ്ങ­​ളു­​ണ്ട്. ര­​ണ്ട് മാ­​സ­​മാ­​യി ചി­​ല അ­​വ­​ശ്യ­​സാ­​ധ­​ന­​ങ്ങ​ള്‍­​ക്ക് ല­​ഭ്യ­​ത­​ക്കു­​റ­​വു­​ണ്ടാ­​യെ​ന്നും മ­​ന്ത്രി പ­​റ­​ഞ്ഞു
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<