വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി​ന് ­അ​നു­​മ­​തി­​യി​ല്ല; പ്ര­​തി​പ­​ക്ഷം സ­​ഭ­​യി­​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യി
വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി​ന് ­അ​നു­​മ­​തി­​യി​ല്ല; പ്ര­​തി​പ­​ക്ഷം സ­​ഭ­​യി­​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യി
Monday, February 12, 2024 12:22 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: തു­​ട​ര്‍­​ച്ച­​യാ­​യ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ​ള്‍ സ­​ഭ നി​ര്‍­​ത്തി​വ­​ച്ച് ച​ര്‍­​ച്ച ചെ­​യ്യ­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ​നു­​മ­​തി­ നി­​ഷേ­​ധി­­​ച്ചു. ഇ­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ­​യി­​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യി.

ക­​ഴി­​ഞ്ഞ ദി​വ­​സം മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ കാ​ട്ടാ­​ന ഒ­​രാ­​ളെ കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഉ​ള്‍­​പ്പെ­​ടെ വ­​നം­​വ­​കു­​പ്പി​നും വ­​നം­​മ­​ന്ത്രി​ക്കും വീ​ഴ്­​ച സം­​ഭ­​വി­​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

എ­​ന്നാ​ല്‍ വി­​ഷ​യം സ​ഭ​യി​ൽ ച​ര്‍­​ച്ച ചെ­​യ്യു​ന്ന­​ത് ഗു­​ണ­​ത്തേ­​ക്കാ​ള്‍ ഏ­​റെ ദോ­​ഷം ചെ­​യ്യു­​മെ­​ന്ന് വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍ മ­​റു­​പ­​ടി പ­​റ­​ഞ്ഞു. വ­​യ­​നാ­​ട്ടി­​ലെ ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന വ​ന്ന­​ത് ക​ര്‍­​ണാ­­​ട­​ക​യി​ല്‍­​നി­​ന്നാ​ണ്. ആ­​ന­​യെ­​ക്കു­​റി­​ച്ചു­​ള്ള വി­​വ­​ര­​ങ്ങ​ള്‍ വൈ­​കി­​യാ­​ണ് അ­​വ​ര്‍ കൈ­​മാ­​റി­​യ​ത്.


വ­​നം­​വ­​കു­​പ്പ് ഉ­​ദ്യോ­​ഗ­​സ്ഥ​രും മ­​നു­​ഷ്യ­​രാ​ണ്. അ­​വ­​രു­​ടെ മ​നോ​വീ​ര്യം കെ­​ടു­​ത്തു­​ന്ന ന­​ട­​പ­​ടി­​ക​ള്‍ ഉ­​ണ്ടാ­​യി. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ പ്ര­​തി​പ­​ക്ഷം അ​ല്‍­​പം കൂ­​ടി ക്ഷ­​മ കാ­​ണി­​ക്ക­​ണ­​മെ­​ന്നും മ​ന്ത്രി ആ­​വ­​ശ്യ­​പ്പെ​ട്ടു.

അ​തേ​സ​മ​യം വ­​യ​നാ­​ട്ടി​ല്‍ ആ­​ന ക​ര്‍­​ഷ​ക­​നെ കൊ­​ല­​പ്പെ­​ടു­​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഒ­​ന്നാം­​പ്ര­​തി സ​ര്‍­​ക്കാ­​രെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു. ബോ­​ധ­​മി​ല്ലാ­​ത്ത ആ­​ന­​യ​ല്ല ക­​ഴി­​വു­​കെ­​ട്ട സ​ര്‍­​ക്കാ­​രാ­​ണ് പ്ര­​തി­​യെ​ന്നും സ­​തീ­​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

പി​ന്നാ​ലെ അ​ടി​യ​ന്ത​ര­​പ്ര­​മേ­​യ­​​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<