തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ര​ണം. ഇ​ത്ത​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ വ​ര​വോ​ടെ നി​ല​വി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ത​ക​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ചി​ല ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​റ​ക്കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ത​മ്മി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം ഉ​ണ്ടാ​ക​ണം. പു​തി​യ കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​രോ​ഗ്യ, നി​യ​മ, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഗ്രൂ​പ്പു​ക​ള്‍ താ​ല്‍​പ​ര്യ​മ​റി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.