പ​ഞ്ചാ​ബി​ൽ മൂ​ന്നു​കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
പ​ഞ്ചാ​ബി​ൽ മൂ​ന്നു​കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
Friday, February 2, 2024 7:00 AM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഗു​ര​ദാ​സ്പു​രി​ൽ മൂ​ന്നു​കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു. ദി​ധോ​വ​ൽ ഗ്രാ​മ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നും ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സും എ​സ്ടി​എ​ഫ് അ​മൃ​ത്സ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്.

ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. നേ​ര​ത്തെ, ബി​എ​സ്എ​ഫും പ​ഞ്ചാ​ബ് പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ൽ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ത​ക​ർ​ന്ന നി​ല​യി​ൽ പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<