Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് ക...
സസ്പെന്‍സിന് വിരാമം; റായ്...
ഒപ്പമിരുന്നു മദ്യപിച്ചില്ല; സുഹ...
മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ...
അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തി...
ജെസ്ന തിരോധാനം; തെളിവുകള്‍ ഇന...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്ത് 791 ഭക്ഷ്യകേന്ദ്രങ്ങളിൽ പരിശോധന; ആറെണ്ണം അടച്ചു, 114 സ്ഥാപനങ്ങൾക്ക് പിഴ
Thursday, January 25, 2024 10:44 AM IST
തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
52 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. നിയമലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. ഗുരുതര നിയമലംഘനം കണ്ടെത്തിയ ആറു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
ഭക്ഷണപ്പൊതികളിൽ ഭക്ഷ്യസുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷണത്തിന്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയപരിധിയുൾപ്പടെ പ്രദർശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിർബന്ധമായും പതിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ ലേബലിലുണ്ടാകണം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്നാണ്.
പാഴ്സൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതാണ്. ലേബൽ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയപരിധി കഴിഞ്ഞ് കഴിക്കുന്ന പാഴ്സൽ ഭക്ഷണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലേബൽ പതിക്കാതെയുള്ള പാഴ്സൽ വിൽപന നിരോധിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. അഡ്ജ്യൂഡിക്കേഷൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങളുടെ തുടർനടപടികൾ സ്വീകരിച്ച് ആർഡിഒ കോടതികൾ മുഖേന കേസുകൾ ഫയൽ ചെയ്യും.
പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Related News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
മായം കലർന്ന ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തേക്ക് ഒഴുകുന്നു
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ഭക്ഷ്യവിഷബാധ യുപിയിൽ ആറുവയസുകാരൻ മരിച്ചു; മൂന്നുപേർ ചികിത്സയിൽ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണ്ട; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ
മണിപ്പുരിൽ കുടിയിറക്കപ്പെട്ടവർക്ക് പ്രത്യേക പോളിംഗ് സ്റ്റേഷൻ
അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; അമ്പതു പേര് ചികിത്സതേടി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
സസ്പെന്‍സിന് വിരാമം; റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ
ഒപ്പമിരുന്നു മദ്യപിച്ചില്ല; സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം
മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു
അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത സംഭവം; രണ്ടു പേർക്ക് ജാമ്യം ലഭിച്ചു
ജെസ്ന തിരോധാനം; തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
വ്യക്തിഹത്യ കൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിൽനിന്ന് പിന്നോട്ട് പോകില്ല: ആര്യാ രാജേന്ദ്രന്
വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസി പിടിയിൽ
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതി പിടിയിൽ
പൂങ്ങോട് വനത്തിൽ തീപിടിത്തം
കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്
‘ഇന്ത്യ എന്ന ഏകശിലാത്മക ആശയം’ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ശശി തരൂർ
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
മ്യാൻമറിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ചു
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
രാജസ്ഥാൻ എംഎൽഎയ്ക്ക് ഭീഷണി; ഒരാൾ അറസ്റ്റിൽ
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന പരാതി
ആവേശം അവസാന പന്തുവരെ; ഹൈദരാബാദിന് ആവേശ ജയം
ആര്യ രാജേന്ദ്രന് അധിക്ഷേപ സന്ദേശം അയച്ച ആള് പിടിയില്‍
അതിഥി തൊഴിലാളിയെ സിമന്റ് മിക്സറിൽ ഇട്ട് കൊലപ്പെടുത്തി: പ്രതിപിടിയിൽ
അമേഠിയിൽ രാഹുലെന്ന് സൂചന; ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു
തീയണയാതെ മണിപ്പുർ
ബ്രിജ് ഭൂഷണിന്റെ മകന്റെ സ്ഥാനാർഥിത്വം ; രാജ്യത്തെ പെൺമക്കൾ തോറ്റെന്ന് സാക്ഷി മാലിക്
ഉഷ്ണതരംഗം: പരീക്ഷകൾക്ക് മാറ്റമില്ല
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം; ഇടക്കാല ഉത്തരവ് നാളെ
അമിത് ഷായുടെ വ്യാജവീഡിയോ; കോണ്‍ഗ്രസ് ഐടി സംഘത്തിലെ ആറു പേര് അറസ്റ്റില്‍
പ്രിയങ്ക ഗാന്ധി മത്സരിക്കില്ല ; രാഹുലുമായി ചര്‍ച്ച തുടരുന്നു
രണ്ടു സീറ്റിൽ ജയം ഉറപ്പ് ; സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്നു
പ്രജ്വല്‍ ജര്‍മനിക്കു പോയത് നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച്; മുൻ ഡ്രൈവറെ കാണാനില്ല
റായ്ബറേലിയില്‍ ദിനേശ് പ്രതാപ് സിംഗ് ബിജെപി സ്ഥാനാർഥി
ബ്രിജ് ഭൂഷൺ സിംഗിന് സീറ്റില്ല ; മകൻ മത്സരിക്കും
മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
പ്രജ്വല്‍ രേവണ്ണ കേസ്; പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി
അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
മേയര്‍- ഡ്രൈവര്‍ തര്‍ക്കം; നടപ്പാക്കുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡെന്ന് എം.വിന്‍സന്റ്
മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ഇത്തവണയും വര്‍ധിപ്പിക്കും
ലാവലിന്‍ കേസ്: സുപ്രീം കോടതി ഇന്നും പരിഗണിക്കില്ല
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും
സൂര്യാഘാതം; കുഴഞ്ഞുവീണ പെയിന്റിംഗ് തൊഴിലാളി മരിച്ചു
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ചു; രണ്ടുവയസുകാരന് ദാരുണാന്ത്യം; എട്ടുപേർക്ക് ഗുരുതര പരിക്ക്
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
ചൈനയില്‍ കനത്ത മഴ; ദേശീയപാത തകര്‍ന്ന് 36 മരണം
കൊടും ചൂട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു
അശ്ലീല വീഡിയോ കേസ്: പ്രജ്വല്‍ രേവണ്ണയ്ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
ഡല്‍ഹി വനിതാ കമ്മീഷനില്‍ കൂട്ടപിരിച്ചുവിടല്‍; 223 ജീവനക്കാരെ പിരിച്ചുവിടാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മഹാരാഷ്ട്രയിൽ മോഷ്ടാക്കള്‍ പോലീസുകാരനെ വിഷദ്രാവകം കുത്തിവച്ചുകൊന്നു
സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ ആള് മരിച്ചു
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദി ചിത്രം നീക്കി; കാരണം...
ചില്ലറയെ ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ട വയോധികന് മരിച്ചു
കൈകൊട്ടികളിക്കിടെ കലാകാരി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
കൊടകരയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്ടെ ക്വാറിയില്‍ തലയോട്ടി കണ്ടെത്തി
ലാവലിന്‍കേസ്: അന്തിമവാദത്തിനായി ഇന്ന് പരിഗണിച്ചേക്കും
വൈദ്യുതി പ്രതിസന്ധി: നിര്‍ണായക യോഗം ഇന്ന്
വാക്കുതര്‍ക്കത്തിനിടെ സുഹൃത്ത് തലയ്ക്കടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചു; ഒരാൾ മരിച്ചു; ആറ് പേരുടെ നില ഗുരുതരം
ഗായിക ഉമാ രമണന് അന്തരിച്ചു
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; വിഷം കഴിച്ച ഗൃഹനാഥൻ മരിച്ചു
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
ന്യൂയോര്‍ക്കില്‍ പലസ്തീന് അനുകൂല പ്രതിഷേധം; 400 ഓളം പേർ അറസ്റ്റിൽ
മേയ് 15 മുതൽ ഇറച്ചി വില കൂടും
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
ഡ്രൈവിംഗ് സ്കൂളുകൾ പണിമുടക്കിലേക്ക്
"എന്തിന് ഇവിടെ സമയം കളയുന്നു, ഇറ്റലിയിലേക്ക് പോകൂ'; രാഹുൽ ഗാന്ധിയോട് യോഗി ആദിത്യനാഥ്
ആലുവയിൽ കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
ഇൻസ്റ്റഗ്രാം റീൽസിനായി തോക്ക് കൊണ്ട് അഭ്യാസം; അബദ്ധത്തിൽ വെടിയേറ്റ യുവാവിന് ദാരുണാന്ത്യം
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
Kerala
അമേഠിയിൽ മത്സരിക്കാൻ രാഹുൽ?
National
യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
International
കേരളത്തിലെ ആദ്യ സര്‍ക്കാരിതര കാമ്പസ് വ്യവസായപാര്‍ക്ക് മൂവാറ്റുപുഴയിൽ
Business
രാജകീയ അടി
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top