കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ജ​ല​വി​ഭ​വ മ​ന്ത്രി സ​ന​ത് നി​ഷാ(48) വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ന് പു​ല​ര്‍​ച്ചെ കൊ​ളം​ബോ എ​ക്‌​സ്പ്ര​സ് വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ന്ത്രി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​ണ്ടെ​യ്‌​ന​ര്‍ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി​യു​ടെ ഡ്രൈ​വ​റും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നും മ​രി​ച്ചു.