കോ​ട്ട​യം: "രാം ​കെ നാം' ​ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ക്കും​ത​ല കെ.​ആ​ർ.​നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​നു സ​മീ​പം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​മു​ട്ടി.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു പു​റ​ത്ത് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​നു​മ​തി തേ​ടി. അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​ന് അ​ക​ത്ത് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു.