ഇ​ല​ക്ട്രി​ക് ബ​സി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി
ഇ​ല​ക്ട്രി​ക് ബ​സി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി
Friday, January 19, 2024 4:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രി​ക് ബ​സി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. കെഎ​സ്ആ​ർ​ടി​സി എം​ഡി​യോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഓ​രോ ബ​സി​നും ല​ഭി​ക്കു​ന്ന വ​രു​മാ​നം റൂ​ട്ടി​ന്‍റെ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ലാ​ഭ​ക​ര​മ​ല്ലെ​ന്നും ആ​ളി​ല്ലാ​തെ ഓ​ടു​ന്ന ബ​സ് റൂ​ട്ടു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ത്തു രൂ​പ​യ്‌​ക്ക് ഓ​ടു​ന്ന ഇ​ല​ക്ട്രി​ക് ബ​സി​നു വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും ലാ​ഭ​മ​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.


വൈ​ദ്യു​തി​യാ​ണെ​ങ്കി​ലും തു​ച്ഛ​മാ​യ ലാ​ഭ​മേ​യു​ള്ളൂ. പ​ത്തു രൂ​പ​യ്‌​ക്ക് ഓ​ടു​ന്ന ബ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ല. പ​ല റൂ​ട്ടു​ക​ളി​ലും ഇ​ല​ക്ട്രി​ക് ബ​സി​ല്‍ പ​ല​പ്പോ​ഴും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യ​മു​ണ്ട്. പ​ത്ത് രൂ​പ​യ്ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ നി​ര​ക്കി​ല്‍ മാ​റ്റും വ​രു​ത്തും.

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ചി​ല​വ് കു​റ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.
Related News
<