ഇ­​ടു​ക്കി: തൊ­​ടു​പു­​ഴ വെ­​ള്ളി­​യാ­​മ​റ്റ­​ത്ത് ക­​ന്നു­​കാ­​ലി​ക­​ളെ ന­​ഷ്ട­​പ്പെ­​ട്ട കു­​ട്ടി­​ക­​ര്‍­​ഷ­​ക​ര്‍­​ക്ക് സ​ര്‍­​ക്കാ​ര്‍ വാ­​ഗ്­​ദാ­​നം ചെ​യ്­​ത പ­​ശു​ക്ക­​ളെ കൈ­​മാ​റി. ക്ഷീ­​ര­​വി​ക­​സ­​ന വ­​കു­​പ്പ് മ​ന്ത്രി ജെ.​ചി­​ഞ്ചു­​റാ­​ണി ഇ­​വ­​രു­​ടെ വീ­​ട്ടി​ല്‍ എ­​ത്തിയാണ്­ അ­​ഞ്ച് പ­​ശു­​ക്ക​ളെ കൈ­​മാ­​റി­​യ​ത്.

ഒ­​രു മാ​സ­​ത്തെ കാ­​ലി­​ത്തീ­​റ്റ​യും ഇ­​വ​ര്‍­​ക്ക് സൗ­​ജ­​ന്യ­​മാ­​യി ന​ല്‍­​കി. ക­​പ്പ­​ത്തൊ­​ലി ക­​ഴി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ക്ഷീ​ര​ക​ര്‍­​ഷ­​ക​രാ​യ മാ­​ത്യു­​വി­​ന്‍റെ​യും ജോ​ര്‍­​ജി­​ന്‍റെ​യും 13 പ­​ശു­​ക്ക​ള്‍ ച­​ത്ത​ത്. പ​ശു​ക്ക​ള്‍​ക്ക് തീ​റ്റ​യാ​യി ന​ല്‍​കി​യ ക​പ്പ​ത്തൊ​ണ്ടി​ലെ സ​യ​നൈ​ഡ് അ​ക​ത്തു​ചെ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ശു​ക്ക​ള്‍ ച​ത്ത​ത് എ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍­​ട്ട്.

സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ കു­​ട്ടി­​ക​ര്‍­​ഷ­​ക​ര്‍­​ക്ക് സ­​ഹാ­​യ­​വാ­​ഗ്­​ദാ­​ന­​വു­​മാ­​യി സ​ര്‍­​ക്കാ​ര്‍ രം­​ഗ­​ത്തെ­​ത്തി­​യി­​രു​ന്നു. എ­​ബ്ര­​ഹാം ഓ­​സ്‌ലർ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​നു വേ​ണ്ടി മാ​റ്റി​വെ­​ച്ച അ­​ഞ്ച് ല­​ക്ഷം രൂ​പ ന​ട​ന്‍ ജ​യ​റാ​മും ഇ­​വ​ര്‍­​ക്ക് ന​ല്‍­​കി­​യി­​രു​ന്നു.