തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​തി​രാ​യ ആ​രോ​പ​ണം നേ​ര​ത്തെ ഉ​ള്ള​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ആ​രോ​പ​ണ​ത്തി​ൽ പു​തു​മ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ണാ വി​ജ​യ​ന്‍റെ ക​ന്പ​നി​ക്കെ​തി​രാ​യ കേ​ന്ദ്ര ക​ന്പ​നി​കാ​ര്യ​മ​ന്ത്രാ​ല​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ക​യാ​ണ​ല്ലോ എ​ന്നും റി​യാ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ന്ദ്ര അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.

വീ­​ണാ വി­​ജ​യ­​ന്‍റെ ക­​മ്പ­​നി­​ക്കെ­​തി​രാ­​യ അ­​ന്വേ​ഷ­​ണം രാ­​ഷ്ട്രീ­​യ­​പ്രേ­​രി­​ത­​മെ­​ന്ന് ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. രാ­​ജ്യ­​ത്തെ എ​ല്ലാ ഏ­​ജ​ന്‍­​സി­​ക­​ളെ​യും ബി­​ജെ­​പി അ­​വ­​രു­​ടെ രാ­​ഷ്­​ട്രീ­​യ​താ­​ത്­​പ­​ര്യ­​ങ്ങ​ള്‍­​ക്കു­​വേ­​ണ്ടി ഉ­​പ­​യോ­​ഗി­​ക്കു­​ക­​യാ­​ണെ​ന്നും ഇ.​പി ആ­​രോ­​പി​ച്ചു.

കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ള്‍­​ക്കെ­​തി​രാ­​യ കേ­​ന്ദ്ര ഏ­​ജ​ന്‍­​സി­​ക­​ളു­​ടെ അ­​ന്വേ­​ഷ­​ണ­​ത്തേ­​ക്കു­​റി­​ച്ച് പ്ര­​തി­​പ­​ക്ഷ­​ത്തി­​ന് ഒ​ന്നും പ­​റ­​യാ­​നി​ല്ല. നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി­​ലെ അ­​ന്വേ​ഷ­​ണം എ­​ന്താ­​യെ­​ന്ന് സ­​തീ­​ശ​ന്‍ പ­​റ­​യ­​ണ­​മെ​ന്നും ഇ.​പി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.