പ​ത്ത​നം​തി​ട്ട: പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗ​മാ​യ കൈ​പ്പു​ഴ തെ​ക്കേ​മു​റി കൊ​ട്ടാ​ര​ത്തി​ല്‍ ചോ​തി​നാ​ള്‍ അം​ബി​ക ത​മ്പു​രാ​ട്ടി (76) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ 5.20 നാ​യി​രു​ന്നു അ​ന്ത്യം.

ചോ​തി​നാ​ള്‍ അം​ബി​ക ത​മ്പു​രാ​ട്ടി​യു​ടെ മ​ര​ണ​ത്തെ​തു​ട​ര്‍​ന്ന് പ​ന്ത​ളം ക്ഷേ​ത്രം 11 ദി​വ​സം അ​ട​ച്ചി​ടും. ഈ ​മാ​സം 17ന്, ​ശു​ദ്ധി ക്രി​യ​ക​ള്‍​ക്ക് ശേ​ഷം ക്ഷേ​ത്രം തു​റ​ന്നു​കൊ​ടു​ക്കും.

അ​തേ​സ​മ​യം, തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് മു​ട​ക്കം ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ രാ​ജ​പ്ര​തി​നി​ധി തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കി​ല്ല.