ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍​സ​സ് വേ​ണ്ടെ​ന്ന് എ​ന്‍​എ​സ്എ​സ്
ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍​സ​സ് വേ​ണ്ടെ​ന്ന് എ​ന്‍​എ​സ്എ​സ്
Monday, January 1, 2024 1:07 PM IST
ച​ങ്ങ​നാ​ശേ​രി: ജാ​തി തി​രി​ച്ചു​ള്ള സെ​ന്‍​സ​സ് ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​രു​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് എ​ന്‍​എ​സ്എ​സ് പ്ര​മേ​യം. മ​ന്നം ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച നാ​യ​ര്‍ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണു സു​പ്ര​ധാ​ന​മാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

സം​വ​ര​ണ​മു​ള്ള ജാ​തി​ക്കാ​രും സം​വ​ര​ണ ആ​നു​കൂ​ല്യ​മി​ല്ലാ​ത്ത​വ​രും പ​ര​സ്പ​രം വൈ​രി​ക​ളാ​യി മാ​റു​ന്ന സ​വ​ര്‍​ണ, അ​വ​ര്‍​ണ സം​സ്‌​കാ​രം വ​ള​രു​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല. ജാ​തി, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്കു ബാ​ധ്യ​ത​യു​ണ്ട്.


വോ​ട്ട് രാ​ഷ്ട്രീ​യം മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ചും ക​ല​ഹി​ച്ചും വ​ര്‍​ഗീ​യ​ത വ​ള​ര്‍​ത്തു​ക​യും ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും വി​ഘാ​ത​മാ​കു​ന്ന​തു​മാ​യ സം​വ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്‍​എ​സ്എ​സ് ട്ര​ഷ​റ​ര്‍ എ​ന്‍.​വി. അ​യ്യ​പ്പ​ന്‍​പി​ള്ള​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത​കു​മാ​ര്‍ അ​നു​വാ​ദ​ക​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<