കൊ​ച്ചി: നീ​ണ്ട ഇ​ള​വേ​ള​യ്ക്കു ശേ​ഷം ബോം​ബ് സ്‌​ഫോ​ട​നം ന​ട​ന്ന ക​ള​മ​ശേ​രി സാ​മ്ര ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റര്‍ ഇ​ന്ന് തു​റ​ക്കും. ക​ലൂ​ര്‍ സ്വ​ദേ​ശി​യു​ടെ വി​വാ​ഹ​മാ​ണ് ഇ​ന്ന് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഒ​ക്‌ടോ​ബ​ര്‍ 29ന് ​യ​ഹോ​വാ സാ​ക്ഷി​ക​ളു​ടെ പ്രാ​ര്‍​ഥ​നാ​യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ഹാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു.

സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ക​ലൂ​ര്‍ സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ 25 പേ​രാ​ണ് ഈ ​ഹാ​ള്‍ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഹാ​ള്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ 24 പേ​രും ഘ​ട്ടം​ഘ​ട്ട​മാ​യി ബു​ക്കിം​ഗ് ഒ​ഴി​വാ​ക്കി.

എ​ന്നാ​ല്‍ ക​ലൂ​ര്‍ സ്വ​ദേ​ശി പി​ന്മാ​റാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച് 21ന് ​അ​നു​കൂ​ല വി​ധി നേ​ടി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് 22ന് ​ഉ​ട​മ​യ്ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റര്‍ കൈ​മാ​റി.

ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്.