മൃ​ഗ​ശാ​ല​യി​ൽ ഹി​പ്പോ​പ്പൊ​ട്ടാ​മ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
മൃ​ഗ​ശാ​ല​യി​ൽ ഹി​പ്പോ​പ്പൊ​ട്ടാ​മ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
Monday, December 18, 2023 8:13 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മൃ​ഗ​ശാ​ല​യി​ലെ ഹി​പ്പോ​പ്പൊ​ട്ടാ​മ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ല​ക്നോ​വി​ലെ ന​വാ​ബ് വാ​ജി​ദ് അ​ലി ഷാ ​സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ലാ​ണ് സം​ഭ​വം.

ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ സൂ​ര​ജ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഹി​പ്പോ​പ്പൊ​ട്ടാ​മ​സി​ന്‍റെ കൂ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സൂ​ര​ജി​നെ ഉ​ട​ൻ​ത​ന്നെ സി​വി​ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<