തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ബാ​ബു​വി​ന്‍റെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി
തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ബാ​ബു​വി​ന്‍റെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി
Monday, December 11, 2023 10:07 PM IST
ന്യൂ​ഡ​ൽ​ഹി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന കെ. ​ബാ​ബു എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി.

2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​ബാ​ബു മ​ത​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജാ​ണ് കേ​സ് ന​ൽ​കി​യ​ത്.

കേ​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ബാ​ബു​വി​ന്‍റെ ആ​വ​ശ്യം നേ​ര​ത്തെ സു​പ്രീം കോ​ട​തി ത​ള്ളി​യ​ത് ആ​ണെ​ന്നും സ്വ​രാ​ജി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പി.​വി. ദി​നേ​ശ് സു​പ്രീം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ൽ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ബാ​ബു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ബാ​ബു​വി​നു വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ച​ന്ദ​ർ ഉ​ദ​യ് സിം​ഗും, അ​ഭി​ഭാ​ഷ​ക​ൻ റോ​മി ചാ​ക്കോ​യും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ല്ല. ബാ​ബു ന​ൽ​കി​യ ഹ​ർ​ജി ജ​നു​വ​രി 10ന് ​പ​രി​ഗ​ണി​ക്കാ​നാ​യി സു​പ്രീം കോ​ട​തി മാ​റ്റി.


ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് അ​യ്യ​പ്പ​ന്‍റെ ചി​ത്ര​മു​ള്ള വോ​ട്ടേ​ഴ്‌​സ് സ്ലി​പ് ബാ​ബു വി​ത​ര​ണം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യാ​ണ് സ്വ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കൃ​ത്രി​മ​മാ​യ രേ​ഖ​ക​ളാ​ണ് സ്വ​രാ​ജ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ വാ​ദം.
Related News
<