തി​രു​വ​ന​ന്ത​പു​രം: പി​ഡി​പി ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ൾ നാ​സ​ർ മ​അ്ദ​നി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​ക്ക​ലി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

തു​ട​ർ​ച്ച​യാ​യ പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ലും ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ൾ നാ​സ​ർ മ​അ്ദ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ആ​രം​ഭി​ച്ച സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഓ​ൺ​ലൈ​നി​ലൂ​ടെ അ​ബ്ദു​ൾ നാ​സ​ർ മ​അ്ദ​നി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.