തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ർ ഷ​ഹ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തും പി​ജി വി​ദ്യാ​ർ​ഥി​യു​മാ​യ ഡോ. ​റു​വൈ​സി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ഇ​ത് ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ​ക്ട​ർ റു​വൈ​സി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

നേ​ര​ത്തെ, സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം, റു​വൈ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.