ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽ​ത്ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​തേ​സ​മ​യം, ര​ണ്ടാ​മ​തൊ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക​യി​ല്ലെ​ന്നും താ​രി​ഖ് അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എം​പി​മാ​ർ എ​ല്ലാ​വ​രും മ​ത്സ​രി​ക്കും. എ​ന്നാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്ക​ണോ എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ​യും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ർ​ട്ടി ചു​മ​ത​ല​യു​ള്ള​തി​നാ​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.