മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രു​ന്ന റോ​ഡു​ക​ൾ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് വൈ​കി​ട്ട് രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രു​ന്ന നി​ല​മ്പൂ​രി​ലെ പി​എം​ജി​എ​സ്‌​വൈ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ച​ത്.

പി​എം​ജി​എ​സ്‌​വൈ റോ​ഡു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് എം​പി​മാ​രാ​ണെ​ന്നി​രി​ക്കെ എം​എ​ൽ​എ​യു​ടെ ന​ട​പ​ടി രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി കേ​ര​ള​ത്തി​ലെ​ത്തി. വ്യാ​ഴാ​ഴ്ച അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലെ​ത്തും.