പ​റ​വൂ​ർ: കു​സാ​റ്റി​ൽ മ​രി​ച്ച ആ​ൻ‌ റി​ഫ്റ്റ​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച‌​യ്ക്ക് ഒ​ന്നി​ന് കു​റു​ന്പ​ത്തു​രു​ത്ത് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലാ​ണ് സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ക. 11 വ​രെ കു​റു​മ്പ​ത്തു​രു​ത്തി​ലെ വീ​ട്ടി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കും.

ഇ​റ്റ​ലി​യി​ൽ ജോ​ലി​യ്ക്കാ​യി പോ​യ ആ​ൻ റി​ഫ്റ്റ​യു​ടെ മാ​താ​വ് സി​ന്ധു ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് എ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, പി ​രാ​ജു തു​ട​ങ്ങി​യ​വ​ർ വീട്ടിലെത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. കു​സാ​റ്റി​ൽ ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ആ​ൻ റി​ഫ്റ്റ.