കൊ​ച്ചി: ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് പ്ര​തി എൻ. ഭാ​സു​രാം​ഗ​ന് ജ​യി​ലി​ൽ വ​ച്ചു​ണ്ടാ​യ​ത് ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ. ഭാ​സു​രാം​ഗ​ൻ ഐ​സി​യു​വി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഭാ​സു​രാം​ഗ​ന്‍റെ ആ​രോ​ഗ്യ​നി​ല എ​റ​ണാ​കു​ളം ജ​യി​ലി​ല്‍ വ​ച്ച് മോ​ശ​മാ​വു​ക​യാ​യി​രു​ന്നു.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാണ് ഭാ​സു​രാം​ഗ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.