കൊ​ച്ചി: കു​സാ​റ്റ് ഫെ​സ്റ്റി​നി​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു‌‌. പോ​ലീ​സ് എ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഗാ​ന​സ​ന്ധ്യ​ക്കി​ടെ ആ​ളു​ക​ൾ ത​ള്ളി​ക്ക​യ​റി​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​ക്കി​യ​ത്.

തി​ക്കി​ലും തി​ര​ക്കി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ബോ​ധം​കെ​ട്ടു​വീ​ണു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് തി​ര​ക്കു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ 64 പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.

മ​ഴ പെ​യ്ത​പ്പോ​ള്‍ പു​റ​ത്തു നി​ന്ന​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ബോ​ളി​വു​ഡ് ഗാ​യി​ക നി​ഖി​ത ഗാ​ന്ധി​യു​ടെ ഗാ​ന​മേ​ള​യാ​യി​രു​ന്നു ന​ട​ന്ന​ത്.