റോബിൻ ബസിന് വീണ്ടും പിഴയിട്ടു
Thursday, November 23, 2023 5:52 AM IST
പത്തനംതിട്ട: കോയന്പത്തൂരിൽനിന്നുള്ള മടക്കയാത്രയിൽ റോബിൻ ബസിനു പിഴയിട്ടു. 7500 രൂപയാണ് മോട്ടോർവാഹനവകുപ്പ് പിഴ ചുമത്തിയത്.
ബസ് പുലർച്ചെ മൂന്നോടെ മൈലപ്രയിൽ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്.അതേസമയം കോയന്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങി.