തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ല ബാ​ങ്ക് ക​ള്ള​പ്പ​ണ​ക്കേ​സി​ൽ സി​പി​ഐ നേ​താ​വും ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. ഭാ​സു​രാം​ഗ​നു വീ​ണ്ടും ഇ​ഡി സ​മ​ൻ​സ്. ബു​ധ​നാ​ഴ്ച ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്.

ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ ജി​ത്തും ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണം. തി​ങ്ക​ളാ​ഴ്ച ഇ​ഡി എ​ട്ട് മ​ണി​ക്കൂ​റോ​ളം ഭാ​സു​രാം​ഗ​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഭാ​സു​രാം​ഗ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ണ്ട​ല ബാ​ങ്കി​ൽ 101 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ തി​രു​വ​ന​ന​ന്ത​പു​ര​ത്തെ ബാ​ങ്കി​ലും ഭാ​സു​രാം​ഗ​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഭാ​സു​രാം​ഗ​ന്‍റെ മ​ക​ന്‍ അ​ഖി​ൽ ജി​ത്തി​ന്‍റെ നി​ക്ഷേ​പം, സാ​മ്പ​ത്തി​ക സ്രോ​ത​സ്, ബി​സി​ന​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി ശേ​ഖ​രി​ച്ചി​രു​ന്നു.