അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ​യും കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​നെ​യും ഒ​രു സം​ഘ​മാ​ളു​ക​ൾ കു​ത്തി​ക്കൊ​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ വി​ജ​യ് ശ​ങ്ക​ർ ബ​ൻ​ഷി​ലാ​ൽ(44), മ​ക​ൻ ധീ​രേ​ന്ദ്ര സിം​ഗ്(18) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ബ​ൻ​ഷി​ലാ​ൽ(17)​ന് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം.

പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.