മ​ല​പ്പു​റം: അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ടെ സി​പി​എ​മ്മി​ലേ​ക്ക് ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. അ​ച്ച​ട​ക്ക സ​മി​തി​യെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി എ​ന്ന് ക​രു​തു​ന്നു. മ​ല​പ്പു​റം കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വ്യ​ക്ത​മാ​ക്കി.

പ​ല​സ്തീ​ൻ ഐ​ക്യാ​ർ​ഢ്യം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ലെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. പ​ര​മാ​വ​ധി ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണം. കോ​ൺ​ഗ്ര​സി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ലേ​ക്ക് ക്ഷ​ണി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.