ജ​യ്പു​ർ: സോ​ണി​യ ഗാ​ന്ധി​ക്ക് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സ​മ്മാ​നി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​തി​ക​ര​ണം.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ ശേ​ഷ​മാ​ണ് സോ​ണി​യ എ​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. അ​വ​ർ എ​ന്നി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ചു. അ​തി​നാ​ൽ അ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സ​മ്മാ​നി​ക്കു​ക എ​ന്ന​ത് ത​ന്‍റെ ക​ട​മ കൂ​ടി​യാ​ണെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.