ന്യൂ­​ഡ​ല്‍​ഹി: നി­​രോ­​ധ­​ന­​ത്തി­​നെ­​തി­​രേ പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ട് സ­​മ​ര്‍­​പ്പി­​ച്ച ഹ​ര്‍­​ജി ത​ള്ളി സു­​പ്രീം­​കോ​ട­​തി. ഇ­​തു­​സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യി​ല്‍ ആ­​ദ്യം വാ­​ദം കേ​ള്‍­​ക്കേ​ണ്ട­​ത് ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യാ­​ണെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

അ​തു­​കൊ­​ണ്ട് ആ​ദ്യം ഹ​ര്‍­​ജി­​യു­​മാ­​യി ഡ​ല്‍­​ഹി ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ​ന്‍ സു­​പ്രീം­​കോ­​ട­​തി­​യു­​ടെ ര​ണ്ടം­​ഗ ബെ­​ഞ്ച് നി​ര്‍­​ദേ­​ശം ന​ല്‍​കി. ഇ­​തി­​ന് ശേ­​ഷം പ­​ര­​മോ­​ന്ന​ത കോ­​ട­​തി­​യെ സ­​മീ­​പി­​ക്കാ­​മെ­​ന്ന് വ്യ­​ക്ത­​മാ​ക്കി­​കൊ­​ണ്ട് കോ​ട­​തി ഹ​ര്‍­​ജി ത­​ള്ളു­​ക­​യാ­​യി­​രു​ന്നു.

2022 സെ­​പ്­​റ്റം­​ബ­​റി­​ലാ­​ണ് പി­​എ­​ഫ്‌­​ഐ­​യേ​യും എ­​ട്ട് അ­​നു­​ബ­​ന്ധ സം­​ഘ­​ട­​ന­​ക­​ളെ​യും കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ നി­​രോ­​ധി­​ച്ച​ത്. ഇ­​തി­​ന് പി­​ന്നാ­​ലെ കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ ന­​ട­​പ​ടി യു­​എ​പി­​എ ട്രൈ­​ബ്യൂ­​ണ​ല്‍ അം­​ഗീ­​ക­​രി­​ച്ചി­​രു​ന്നു.

ഇ­​തി­​നെ­​തി­​രേ സം­​ഘ­​ട­​ന­​യു­​ടെ നേ­​താ­​ക്ക​ള്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു. യു­​എ​പി­​എ ട്രൈ­​ബ്യൂ­​ണ­​ലി­​ന്‍റെ തീ­​രു­​മാ­​നം റ­​ദ്ദാ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​യി­​രു­​ന്നു ഹ​ര്‍­​ജി.